ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം; ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ
Wednesday, October 9, 2019 6:18 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ​ത്തി​നാ​യി ത​ർ​ക്ക​ഭൂ​മി​യാ​യ ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ. ​ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ നി​യ​മ മാ​ർ​ഗം തേ​ടാ​നും തീ​രു​മാ​ന​മാ​യി. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും റ​വ​ന്യൂ സെ​ക്ര​ട്ട​റി​യും അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 77 അ​നു​സ​രി​ച്ച് കോ​ട​തി​യി​ല്‍ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക കെ​ട്ടി​വ​ച്ചാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്കു​ക.

ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ‌കേ​സ് നി​ല​വി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.