മലപ്പുറത്ത് തെരുവ് നായ്ക്കളുടെ ആക്രമണം; അഞ്ചു പേർക്ക് കടിയേറ്റു
Wednesday, October 9, 2019 5:13 PM IST
പൊ​ന്നാ​നി: മ​ല​പ്പു​റം ജി​ല്ല​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ് അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പൊ​ന്നാ​നി​യി​ലും വ​ണ്ടൂ​രി​ലു​മാ​ണ് സം​ഭ​വം. വണ്ടൂരിൽ ന​ഴ്സ​റി വി​ദ്യാ​ർ​ഥി​യ​ടക്ക​മു​ള്ള​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

വ​ണ്ടൂ​രി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​വ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പൊ​ന്നാ​നി​യി​ൽ പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.