സ്വർണ വില കൂടി
Wednesday, October 9, 2019 1:30 PM IST
കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 240 രൂപയാണ് വർധിച്ചത്. ചൊവ്വാഴ്ച പവന് 160 രൂപ കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയിൽ ഇന്ന് വില വർധനവുണ്ടായത്.

പവന് 28,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ വർധിച്ച് 3,550 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബർ മാസത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.