നൂ​റു ശ​ത​മാ​നം വി​ജ​യ​പ്ര​തീ​ക്ഷ: ജോ​സ് ടോം
Monday, September 23, 2019 8:21 AM IST
പാ​ലാ: നൂ​റു ശ​ത​മാ​നം വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോം ​പു​ലി​ക്കു​ന്നേ​ൽ. കൂ​വ​ത്തോ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​രാ​ശ​രി​യേ​ക്കാ​ൾ ഉ​യ​ർ​ന്ന പോ​ളിം​ഗ് ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ.​എം.​മാ​ണി​യു​ടെ ക​ല്ല​റ​യി​ലെ​ത്തി പ്രാ​ർ​ത്ഥി​ച്ച ശേ​ഷ​മാ​ണ് ജോ​സ് ടോം ​വോ​ട്ട് ചെ​യ്യാ​ൻ ബൂ​ത്തി​ലെ​ത്തി​യ​ത്. പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ വ​ലി​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​കും. ജ​യ​ത്തി​നെ കു​റി​ച്ച് ഒ​രു ആ​ശ​ങ്ക​യു​മി​ല്ലെ​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.