അ​ബ് കി ​ബാ​ർ ട്രം​പ് സ​ർ​ക്കാ​ർ; "ഹൗ​ഡി മോ​ദി’​യി​ൽ ട്രം​പി​നു വോ​ട്ട​ഭ്യ​ർ​ഥി​ച്ചു മോ​ദി
Sunday, September 22, 2019 11:09 PM IST
ഹൂ​സ്റ്റ​ണ്‍: ഹൗ​ഡി മോ​ദി വേ​ദി​യി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​നാ​യി വോ​ട്ട​ഭ്യ​ർ​ഥി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഹൗ​ഡി മോ​ദി പ​രി​പാ​ടി​യി​ൽ ട്രം​പി​നെ സ​മീ​പ​ത്തു നി​ർ​ത്തി​ക്കൊ​ണ്ടാ​ണു മോ​ദി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ലോ​ക​ത്തി​ലെ എ​റ്റ​വും പ്ര​സി​ദ്ധ​നാ​യ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​ണു ട്രം​പ്. അ​ദ്ദേ​ഹ​ത്തെ ഇ​വി​ടേ​ക്കു സ്വാ​ഗ​തം ചെ​യ്യാ​നാ​യ​തി​ൽ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വു​മു​ണ്ട്. ട്രം​പി​ന്‍റെ നേ​തൃ​പാ​ട​വ​ത്തെ ആ​ദ​രി​ക്കു​ന്നു. ഇ​ക്കാ​ല​യ​ള​വി​ൽ ര​ണ്ടു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ സൗ​ഹൃ​ദം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി. ട്രം​പ് ഉൗ​ർ​ജ​സ്വ​ല​നും ന​ല്ല സു​ഹൃ​ത്തു​മാ​ണ്. അ​മേ​രി​ക്ക​യെ വീ​ണ്ടും മ​ഹ​ത്താ​യ നി​ല​യി​ലെ​ത്തി​ക്കു​ക എ​ന്ന​തി​ൽ ട്രം​പ് പ്ര​തി​ജ്ഞാ​ബ​ദ്ധ​നാ​ണ്. അ​ബ് കി ​ബാ​ർ ട്രം​പ് സ​ർ​ക്കാ​ർ (ഒ​രു ത​വ​ണ​കൂ​ടി ട്രം​പ് സ​ർ​ക്കാ​ർ)- മോ​ദി പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി മ​ഹ​ത്താ​യ പ്ര​വ​ർ​ത്ത​ന​മാ​ണു ന​ട​ത്തു​ന്ന​തെ​ന്നു മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. 300 ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ളെ ദാ​രി​ദ്യ്ര​ത്തി​ൽ​നി​ന്നു കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ ഇ​ന്ത്യ​യി​ലെ മോ​ദി സ​ർ​ക്കാ​ർ അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നെ​ന്നും ട്രം​പ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.