ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് ആ​രെ​യെ​ങ്കി​ലും ഭ​യ​മു​ണ്ടെ​ങ്കി​ൽ അ​ത് പ്രി​യ​ങ്ക​യെ മാ​ത്ര​മാ​ണെ​ന്ന് രാ​ജ് ബ​ബ്ബ​ർ
Sunday, September 22, 2019 5:40 PM IST
ല​ക്നോ: ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് ആ​രെ​യെ​ങ്കി​ലും ഭ​യ​മു​ണ്ടെ​ങ്കി​ൽ അ​ത് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യെ മാ​ത്ര​മാ​ണെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ജ് ബ​ബ്ബ​ർ.

പ്രി​യ​ങ്ക ഉ​ന്ന​യി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കാ​ൻ ബി​ജെ​പി​ക്ക് സാ​ധി​ക്കു​ന്നി​ല്ല. ഇതാണ് അവർ പ്രിയങ്കയെ ഭയപ്പെടാൻ കാരണം. പ്രി​യ​ങ്ക ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ള്‍ ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ലാ​ണ് ഉ​ള്‍​ക്കൊ​ള്ളു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കി​ഴ​ക്ക​ന്‍ യു​പി​യു​ടെ ചു​മ​ത​ല പ്രി​യ​ങ്ക ഏ​റ്റെ​ടു​ത്ത ശേ​ഷം കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യ്ക്ക് ന​ഷ്ട​പ്പെ​ട്ട ഊ​ര്‍​ജ്ജം തി​രി​കെ ല​ഭി​ച്ചെ​ന്നും ബ​ബ്ബ​ർ അ​വ​കാ​ശ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.