മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും 71 ല​ക്ഷ​ത്തി​ന്‍റെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി
Sunday, September 22, 2019 5:20 PM IST
മും​ബൈ: മും​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും 71 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി. സി​ഐ​എ​സ്എ​ഫ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നു​മാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ കൈ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗി​ൽ​നി​ന്നു​മാ​ണ് പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

അ​തീ​വ് പ​രേ​ഷ് മേ​ത്ത എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. പ​ണ​ത്തി​ന്‍റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ അ​തീ​വി​ന് സാ​ധി​ച്ചി​ല്ലെ​ന്നും ഇ​യാ​ളെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ക​സ്റ്റം​സ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.