വ​ട്ടി​യൂ​ർ​കാ​വി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കു​മ്മ​നം
Sunday, September 22, 2019 3:31 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യ വ​ട്ടി​യൂ​ർ​കാ​വി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​ൻ താ​നി​ല്ലെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​ക്ക​മ്മി​റ്റി പ്ര​ക​ടി​പ്പി​ച്ച​ത് അ​വ​രു​ടെ ആ​ഗ്ര​ഹ​മാ​ണ്. പ​ക്ഷേ അ​തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് പാ​ർ​ട്ടി​യാ​ണ്- കു​മ്മ​നം പ​റ​ഞ്ഞു.

വ​ട്ടി​യൂ​ർ​കാ​വി​ലെ​ന്ന​ല്ല ഒ​രി​ട​ത്തും മ​ത്സ​രി​ക്ക​ണ​മെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. സ്ഥാ​നാ​ർ​ഥി​ക​ളെ പാ​ർ​ട്ടി ദേ​ശീ​യ- സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ൾ‌ തീ​രു​മാ​നി​ച്ച് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും കു​മ്മ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​മ്മ​ന​ത്തി​നു പു​റ​മേ വി.​വി.​രാ​ജേ​ഷ്, പാ​ർ​ട്ടി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​സു​രേ​ഷ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ബി​ജെ​പി പ​രി​ഗ​ണ​യി​ലു​ള്ള​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.