വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച ഡി​വൈ​എ​ഫ്ഐ നേ​താ​വ് അ​റ​സ്റ്റി​ൽ
Sunday, September 22, 2019 4:31 PM IST
ആ​ല​പ്പു​ഴ: വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി ന​ഗ്ന​ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ ഡി​വൈ​എ​ഫ്ഐ പ്രാദേശിക നേ​താ​വ് അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ വ​ള്ളി​ക്കു​ന്നം ഡി​വൈ​എ​ഫ്ഐ മേ​ഖ​ല ക​മ്മി​റ്റി അം​ഗം സു​നി​ഷ് സി​ദ്ദി​ഖാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാണ് പോ​ലീ​സ് ന​ട​പ​ടിയെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.