യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തി പ്ര​ചാ​ര​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് മാ​ണി സി ​കാ​പ്പ​ൻ
Sunday, September 22, 2019 10:17 AM IST
കോ​ട്ട​യം: പാ​ലാ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തി പ്ര​ചാ​ര​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി മാ​ണി സി.​കാ​പ്പ​ൻ. ത​ന്നെ​യാ​ണ് പ​ല​ത​വ​ണ യു​ഡി​എ​ഫ് പി​ന്നി​ൽ നി​ന്ന് കു​ത്തി​യ​തെ​ന്നും മാ​ണി സി.​കാ​പ്പ​ൻ പ​റ​ഞ്ഞു.

പാ​ലാ​യി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷം ജ​യി​ക്കു​മെ​ന്നും മാ​ണി സി.​കാ​പ്പ​ൻ പ​റ​ഞ്ഞു. വോ​ട്ട് മ​റി​ക്കാ​നു​ള്ള ബി​ജെ​പി നീ​ക്കം പൊ​ളി​ഞ്ഞ​തോ​ടെ പാ​ലാ​യി​ൽ ഇ​ട​തു​മു​ന്ന​ണി​ക്ക് വി​ജ​യം ഉ​റ​പ്പാ​യെ​ന്നും കാ​പ്പ​ൻ വ്യ​ക്ത​മാ​ക്കി.

ഞാ​റാ​ഴ്ച പ​ള്ളി​യി​ലെ​ത്തി സു​ഹൃ​ത്തു​ക്ക​ളെ​യും ബ​ന്ധു​ക്ക​ളേ​യും നേ​രി​ൽ ക​ണ്ടു​കൊ​ണ്ടാ​ണ് പാ​ലാ​യി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ നി​ശ​ബ്ദ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.