ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച് അ​മി​ത് ഷാ
Saturday, September 21, 2019 4:16 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ​യാ​ണ് ഷാ ​മു​ഖ്യ​മ​ന്ത്രി​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്.

കേ​ന്ദ്ര മ​ന്ത്രി നി​ർ‌​മ​ല സീ​താ​രാ​മ​നും ബി​ജെ​പി ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജെ.​പി.​ന​ദ്ദ​യും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. ബി​ജെ​പി ദേ​ശീ​യ ആ​സ്ഥാ​ന​മാ​യ ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ മാ​ർ​ഗി​ലാ​യി​രു​ന്നു പ​രി​പാ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.