അ​ങ്ക​ത്ത​ട്ടൊ​രു​ങ്ങി...​ മ​ഹാ​രാ​ഷ്ട്ര‍​യി​ലും ഹ​രി​യാ​ന​യി​ലും ഒ​ക്ടോ​ബ​ർ 21ന് ​തെ​ര​ഞ്ഞെ​ടു​പ്പ്
Saturday, September 21, 2019 1:08 PM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ല​യും ഹ​രി​യാ​ന​യി​ല​യും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​ൻ. ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​ക്ടോ​ബ​ർ 21നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത്. ഒ​ക്ടോ​ബ​ർ 24നാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക.

സെ​പ്റ്റം​ബ​ർ 27ന് ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും. ഒ​ക്ടോ​ബ​ർ നാ​ലു വ​രെ നാ​മ​നി​ർ​ദേ​ശ സ​മ​ർ​പ്പി​ക്കാം. അ​ഞ്ചി​നാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ക്കു​ക. ഒ​ക്ടോ​ബ​ർ ഏ​ഴു​വ​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ സ​മ​യ​മു​ണ്ട്. ഹ​രി​യാ​ന​യി​ൽ 1.82 കോ​ടി വോ​ട്ട​ർ​മാ​രും മി​ഹാ​രാ​ഷ്ട്ര​യി​ൽ 8.94 കോ​ട​തി വോ​ട്ട​ർ​മാ​രു​മാ​ണ് ഉ​ള്ള​ത്.

18 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 64 മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഒ​റ്റ​ഘ​ട്ട​മാ​യി ന​ട​ത്തു​ന്ന​ത്. അ​രു​ണാ​ച​ൽ - 1, അ​സം - 4, ബി​ഹാ​ർ - 5 (ഒ​രു ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്), ഛത്തീ​സ്‍​ഗ​ഢ് - 1, കേ​ര​ളം - 5, ഗു​ജ​റാ​ത്ത് - 4, ഹി​മാ​ച​ൽ​പ്ര​ദേ​ശ് - 2, ക​ർ​ണാ​ട​ക - 15, മ​ധ്യ​പ്ര​ദേ​ശ് - 1, മേ​ഘാ​ല​യ - 1, ഒ​ഡി​ഷ - 1, പു​തു​ച്ചേ​രി - 1, പ​ഞ്ചാ​ബ് - 4, രാ​ജ​സ്ഥാ​ൻ - 2, സി​ക്കിം - 3, ത​മി​ഴ്‍​നാ​ട് - 2, തെ​ല​ങ്കാ​ന - 1, ഉ​ത്ത​ർ​പ്ര​ദേ​ശ് - 11.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.