പാ​ലാ​യി​ൽ എ​ൻ​ഡി​എ- യു​ഡി​എ​ഫ് ധാ​ര​ണ​യെ​ന്ന് മാ​ണി സി.​കാ​പ്പ​ൻ
Saturday, September 21, 2019 11:33 AM IST
കോ​ട്ട​യം: പാ​ലാ​യി​ൽ എ​ൻ​ഡി​എ- യു​ഡി​എ​ഫ് ധാ​ര​ണ​യു​ണ്ടെ​ന്നും എ​ൻ​ഡി​എ യു​ഡി​എ​ഫി​ന് വോ​ട്ടു​മ​റി​ക്കു​മെ​ന്നും ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി മാ​ണി സി.​കാ​പ്പ​ൻ. ഓ​രോ ബൂത്തിലും 35 വോ​ട്ട്‌​വ​ച്ച് യു​ഡി​എ​ഫി​ന് മ​റി​ച്ചു ന​ൽ​കാ​നാ​ണ് ധാ​ര​ണ​യെ​ന്നും യു​ഡി​എ​ഫി​ന് പ​രാ​ജ​യ ഭീ​തി​യു​ണ്ടെ​ന്നു​മാ​ണ് കാ​പ്പ​ൻ ആ​രോ​പി​ച്ച​ത്.

എ​ന്നാ​ൽ‌, ആ​രോ​പ​ണ​ങ്ങ​ൾ എ​ൻ​ഡി​എ സ്ഥാ​നാ​ർ‌​ഥി എ​ൻ.​ഹ​രി ത​ള്ളി. കാ​പ്പ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും പ​രാ​ജ​യ ഭീ​തി​യേ​ത്തു​ട​ർ​ന്ന് കാ​പ്പ​ൻ മു​ൻ​കൂ​ർ ജാ​മ്യ​മെ​ടു​ക്കു​ക​യാ​ണെ​ന്നും ഹ​രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.