പാ​ല​ക്കാ​ട്ട് കു​ഴ​ൽ​പ്പ​ണ വേ​ട്ട: പി​ടി​കൂ​ടി​യ​ത് 80 ല​ക്ഷം രൂ​പ
Saturday, September 21, 2019 10:18 AM IST
ഒ​ല​വ​ക്കോ​ട്: പാ​ല​ക്കാ​ട്ട് വ​ൻ കു​ഴ​ൽ​പ്പ​ണ വേ​ട്ട. അ​ന​ധി​കൃ​ത​മാ​യി ട്രെ​യി​നി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 80 ല​ക്ഷം രൂ​പ റെ​യി​ൽ​വേ പോ​ലീ​സ് പി​ടി​കൂ​ടി.

സം​ഭ​വ​ത്തി​ൽ വേ​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, അ​ബ്ദു​ൾ ഖാ​ദ​ർ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ചെ​ന്നൈ-​മം​ഗ​ലാ​പു​രം എ​ക്സ്പ്ര​സി​ലാ​ണ് റെ​യി​ൽ​വേ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.