കോ​ൺ​ഗ്ര​സ് വി​ട്ട് ആ​പ്പി​ലെ​ത്തി​യ അ​ജോ​യ് കു​മാ​ർ ദേ​ശീ​യ വ​ക്താ​വ്
Friday, September 20, 2019 6:31 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് വി​ട്ട് ആം​ആ​ദ്മി​യി​ലെ​ത്തി​യ അ​ജോ​യ് കു​മാ​റി​നെ പാ​ർ​ട്ടി ദേ​ശീ​യ വ​ക്താ​വാ​യി നി​യ​മി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജാ​ർ​ഖ​ണ്ഡ് മു​ൻ പി​സി​സി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന അ​ജോ​യ് കു​മാ​ർ ആം​ആ​ദ്മി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ത്.

മൂ​ന്നാ​ഴ്ച മു​ൻ​പ് അ​ജോ​യ് കു​മാ​റി​നെ കോ​ൺ​ഗ്ര​സ് പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നു അ​ജോ​യ് കു​മാ​റി​നു പ​ക​രം മു​ൻ കേ​ന്ദ്ര​മ​ന്ത്രി രാ​മേ​ശ്വ​ർ ഒ​റോ​ണി​നെ പി​സി​സി അ​ധ്യ​ക്ഷ​നാ​യും നി​യ​മി​ച്ചി​രു​ന്നു.

ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ഡി​യ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​ജോ​യ് കു​മാ​ർ ആം​ആ​ദ്മി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.