ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു
Wednesday, September 18, 2019 3:13 PM IST
കൊ​ച്ചി: ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ല​ഹ​രി മാ​ഫി​യ​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു.

ആ​ലു​വ യു​സി കോ​ള​ജ് വി​എ​ച്ച് കോ​ള​നി സ​തീ​ശ് സ​ദ​നം സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ന്‍ ചി​പ്പി (34) ആ​ണ് കു​ത്തേ​റ്റ് മ​രി​ച്ച​ത്.

ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​ശാ​ല്‍, കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.