"കാ​ഷ്മീ​ർ അ​ശാ​ന്ത​മാ​ണ്, ഞ​ങ്ങ​ൾ ആ​രും ഭീ​ക​ര​വാ​ദി​ക​ള​ല്ല': ത​രി​ഗാ​മി
Tuesday, September 17, 2019 5:20 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് സി​പി​എം നേ​താ​വ് മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​രി​ഗാ​മി. പു​ന​സം​ഘ​ട​ന കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ത്തി. കാ​ഷ്മീ​ർ ഇ​പ്പോ​ൾ അ​ശാ​ന്ത​മാ​ണെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്കൊ​പ്പം ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ത​രി​ഗാ​മി പ്ര​തി​ക​രി​ച്ചു.

ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട​വ​ർ അ​ത് ത​ക​ർ​ത്തു. ത​ങ്ങ​ൾ ആ​രും ഭീ​ക​ര​വാ​ദി​ക​ള​ല്ല. കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ളു​ടെ ഭാ​ഗം കൂ​ടി കേ​ൾ​ക്കേ​ണ്ട​തു​ണ്ടെ​ന്നും ത​രി​ഗാ​മി പ​റ​ഞ്ഞു. കാ​ഷ്മീ​രി​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യി​രു​ന്ന ത​രി​ഗാ​മി​യെ പ്ര​മേ​ഹം അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ള്‍ അ​ല​ട്ടു​ന്ന​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി എ​യിം​സി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് നേ​ര​ത്തെ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.