ക​ന്ന​ഡ​യി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ല; അ​മി​ത് ഷാ​യു​ടെ ഹി​ന്ദി വാ​ദം മു​ള​യി​ലേ നു​ള്ളി യെ​ദി​യൂ​ര​പ്പ
Monday, September 16, 2019 6:39 PM IST
ബം​ഗ​ളു​രു: അ​മി​ത് ഷാ​യു​ടെ ഒ​രു രാ​ഷ്ട്രം ഒ​രു ഭാ​ഷ വാ​ദ​ത്തെ ത​ള്ളി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ. ക​ർ​ണാ​ട​ക​യെ സം​ബ​ന്ധി​ച്ച് ക​ന്ന​ഡ​യാ​ണ് പ്ര​ധാ​ന ഭാ​ഷ​യെ​ന്നും അ​തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും യെ​ദി​യൂ​ര​പ്പ ട്വീ​റ്റ് ചെ​യ്തു.

രാ​ജ്യ​ത്തെ എ​ല്ലാ ഒൗ​ദ്യോ​ഗി​ക ഭാ​ഷ​ക​ളും തു​ല്യ​മാ​ണ്. എ​ന്നാ​ൽ ക​ർ​ണാ​ട​ക​യെ സം​ബ​ന്ധി​ച്ചു ക​ന്ന​ഡ​യാ​ണു പ്ര​ധാ​ന ഭാ​ഷ. അ​തി​ന്‍റെ പ്രാ​ധാ​ന്യം കു​റ​ച്ചു​കൊ​ണ്ടു​ള്ള ഒ​രു ഒ​ത്തു​തീ​ർ​പ്പി​നും ന​മ്മ​ൾ ത​യാ​റ​ല്ല. ക​ന്ന​ഡ​യെ​യും സം​സ്ഥാ​ന​ത്തി​ന്‍റെ സം​സ്കാ​ര​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും യെ​ദി​യൂ​ര​പ്പ വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തെ ഒ​രു​മി​പ്പി​ക്കാ​ൻ ഹി​ന്ദി ഭാ​ഷ​യ്ക്കാ​ണു ക​ഴി​യു​ക​യെ​ന്നാ​ണ് അ​മി​ത് ഷാ ​ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ എ​ന്ന അ​മി​ത് ഷാ​യു​ടെ നീ​ക്ക​ത്തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു ക​ന്ന​ഡ, ത​മി​ഴ് സം​ഘ​ട​ന​ക​ൾ തെ​രു​വി​ൽ ജാ​ഥ​ക​ൾ ന​ട​ത്തി.

സാ​ന്പ​ത്തി​ക മു​ര​ടി​പ്പ് അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്നു ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണു ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കാ​ൻ വീ​ണ്ടും ശ്ര​മം ന​ട​ത്തു​ന്ന​തെ​ന്നു കോ​ണ്‍​ഗ്ര​സ്, ഡി​എം​കെ, അ​ണ്ണാ ഡി​എം​കെ, തൃ​ണ​മൂ​ൽ, സി​പി​എം, സി​പി​ഐ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.