ബോ​ഡി​മെ​ട്ടി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ ജീ​പ്പ് മ​റി​ഞ്ഞു; മൂ​ന്നു മ​ര​ണം
Monday, September 16, 2019 6:15 PM IST
ഇ​ടു​ക്കി: ത​മി​ഴ്നാ​ട്ടി​ലെ ബോ​ഡി​മെ​ട്ടി​ൽ ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മൂ​ന്നു​പേ​ർ മ​രി​ച്ചു. ഇ​ടു​ക്കി​യി​ലെ പൂ​പ്പാ​റ​യി​ൽ​നി​ന്നു തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ ജീ​പ്പാ​ണു നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ​ത്.

അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണു വി​വ​രം. ഇ​വ​രെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.