ബാ​ലാ​കോ​ട്ടി​ൽ വീ​ണ്ടും വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ച്ച് പാ​ക്കി​സ്ഥാ​ൻ
Monday, September 16, 2019 9:40 AM IST
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ൽ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ർ‌​ത്ത​ൽ ലം​ഘ​നം. പൂ​ഞ്ച് ജി​ല്ല​യി​ലെ മെ​ന്ദ​ർ സെ​ക്ട​റി​ലും ബാ​ലാ​കോ​ട്ടി​ലു​മാ​ണ് വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം ഉ​ണ്ടാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 10.30ഓ​ടെ​യാ​ണ് സം​ഭ​വം. ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ‌ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.