ജോ​സ​ഫി​നെ കാ​ണാ​ൻ ജോ​സ് ടോം ​വ​രാ​ത്ത​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ൽ
Sunday, September 15, 2019 11:40 AM IST
കോ​ട്ട​യം: പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോം, ​പി.​ജെ. ജോ​സ​ഫി​നെ സ​ന്ദ​ർ​ശി​ക്കാ​ത്ത​തി​ൽ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് അ​തൃ​പ്തി. പി.​ജെ. ജോ​സ​ഫി​നെ കാ​ണാ​ൻ സ്ഥാ​നാ​ർ​ഥി വ​രാ​ത്ത​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ൽ പ്ര​തി​ക​രി​ച്ചു.

ജോ​സ​ഫി​നെ ക​ണ്ടാ​ൽ വോ​ട്ട് കു​റ​യു​മെ​ന്നാ​ണോ ചി​ല​രു​ടെ പേ​ടി​യെ​ന്നും സ​ജി ചോ​ദി​ച്ചു. പി.​ജെ. ജോ​സ​ഫി​നെ ആ​രു ക​ണ്ടാ​ലും ഇ​ല്ലെ​ങ്കി​ലും ജോ​സ​ഫ് വി​ഭാ​ഗം പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​കു​മെ​ന്നും സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.