സൗ​ര​ഭ് വ​ർ​മ വി​യ​റ്റ്നാം ഓ​പ്പ​ണ്‍ ക​ലാ​ശ​ക്കൊ​ട്ടി​ന്; എ​തി​രാ​ളി സു​ൻ ഫീ ​സി​യാം​ഗ്
Saturday, September 14, 2019 4:37 PM IST
ഹോ​ചി​മി​ൻ സി​റ്റി: ഇ​ന്ത്യ​യു​ടെ സൗ​ര​ഭ് വ​ർ​മ വി​യ​റ്റ്നാം ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ. സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ജ​പ്പാ​ൻ താ​ര​മാ​യ മി​നോ​രു കോ​ഗ​യെ നേ​രി​ട്ടു​ള്ള ഗെ​യി​മി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണു സൗ​ര​ഭ് ഫൈ​ന​ലി​ലേ​ക്ക് എ​ത്തി​യ​ത്. സ്കോ​ർ: 22-20, 21-15.

മ​ത്സ​രം 51 മി​നി​റ്റ് നീ​ണ്ടു​നി​ന്നു. ചൈ​ന​യു​ടെ ലോ​ക 68-ാം ന​ന്പ​ർ താ​രം സു​ൻ ഫീ ​സി​യാം​ഗാ​ണു ഫൈ​ന​ലി​ൽ സൗ​ര​ഭി​ന്‍റെ എ​തി​രാ​ളി. നി​ല​വി​ൽ ദേ​ശീ​യ ചാ​ന്പ്യ​നാ​ണു സൗ​ര​ഭ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.