ജെ​യ്റ്റ്ലി എ​ല്ലാ​വ​ർ​ക്കും പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു; അ​നു​സ്മ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
Tuesday, September 10, 2019 11:54 PM IST
ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച മു​ൻ ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്റ്റ്ലി ഏ​വ​ർ​ക്കും പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു​വെ​ന്ന് അ​നു​സ്മ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ജെ​യ്റ്റ്ലി​യും താ​നും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. അ​തി​നാ​ൽ, ത​ന്നെ ആ ​വി​യോ​ഗം ത​നി​ക്ക് ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ല്ല- മോ​ദി പ​റ​ഞ്ഞു. ജെ​യ്റ്റ്ലി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​വ​സാ​ന​മാ​യി ജെ​യ്റ്റ്ലി​യെ ഒ​ന്ന് കാ​ണാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും അ​ത് ഏ​റെ വേ​ദ​നി​പ്പി​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് അ​ദ്ദേ​ഹ​ത്തെ ഇ​ഷ്ട​മാ​യി​രു​ന്നു​വെ​ന്നും മാ​ധ്യ​മ​ങ്ങ​ള്‍ സ​മീ​പി​ച്ചാ​ല്‍ എ​ട്ടു​മു​ത​ല്‍ പ​ത്ത് മി​നി​ട്ടു​വ​രെ അ​വ​രോ​ട് സം​സാ​രി​ക്കാ​ന്‍ ജെ​യ്റ്റ്‌​ലി ത​യ്യാ​റാ​കു​മാ​യി​രു​ന്നു​വെ​ന്നും മോ​ദി ഓർ‌മിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.