വ​ൻ​മ​തി​ലാ​യി ര​ഹാ​നെ, സെ​ഞ്ചു​റി; ആ​ന്‍റി​ഗ്വ​യി​ൽ ഇ​ന്ത്യ ഡ്രൈ​വിം​ഗ് സീ​റ്റി​ൽ
Sunday, August 25, 2019 10:15 PM IST
നോ​ർ​ത്ത് സൗ​ണ്ട് (ആ​ന്‍റ്വി​ഗ): വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ൽ അ​ജി​ൻ​ക്യ ര​ഹാ​നെ​യ്ക്കു സെ​ഞ്ചു​റി. 235 പ​ന്തി​ൽ​നി​ന്ന് അ​ഞ്ചു ബൗ​ണ്ട​റി​ക​ൾ മാ​ത്രം അ​ടി​ച്ചാ​ണു ര​ഹാ​നെ​യു​ടെ സെ​ഞ്ചു​റി. ടെ​സ്റ്റി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ത്താം സെ​ഞ്ചു​റി​യും ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​ത്തേ​തു​മാ​ണ്. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ര​ഹാ​നെ അ​ർ​ധ​സെ​ഞ്ചു​റി (81) നേ​ടി​യി​രു​ന്നു.

ര​ഹാ​നെ​യു​ടെ സെ​ഞ്ചു​റി​യു​ടെ​യും ഹ​നു​മ വി​ഹാ​രി​യു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ൽ ഇ​ന്ത്യ മ​ത്സ​ര​ത്തി​ന്‍റെ ഡ്രൈ​വിം​ഗ് സീ​റ്റി​ലേ​ക്കു ക​യ​റി. ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​ന്പോ​ൾ 319/4 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ. ആ​റു വി​ക്ക​റ്റ് ശേ​ഷി​ക്കെ 395 റ​ണ്‍​സി​ന്‍റെ ലീ​ഡ്. 79 റ​ണ്‍​സു​മാ​യി വി​ഹാ​രി​യാ​ണ് ര​ഹാ​നെ​യ്ക്കു കൂ​ട്ട്.
വി​രാ​ട് കോ​ഹ്ലി (51) യാ​ണ് നാ​ലാം ദി​വ​സം ഇ​ന്ത്യ​ക്കു ന​ഷ്ട​പ്പെ​ട്ട ഏ​ക വി​ക്ക​റ്റ്. നാ​ലാം വി​ക്ക​റ്റി​ൽ കോ​ഹ്ലി​യും ര​ഹാ​നെ​യും 106 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. അ​തി​ൽ 49 റ​ണ്‍​സ് കോ​ഹ്ലി​യു​ടെ​യും 55 റ​ണ്‍​സ് ര​ഹാ​നെ​യു​ടെ​യും സം​ഭാ​വ​ന​യാ​യി​രു​ന്നു. അ​ഞ്ചാം വി​ക്ക​റ്റി​ൽ ര​ഹാ​നെ-​വി​ഹാ​രി സ​ഖ്യം 133 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്.

മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 185 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ നാ​ലാം ദി​ന​ത്തി​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സ് പു​ന​രാ​രം​ഭി​ക്കാ​ൻ എ​ത്തി​യ​ത്. 51 റ​ണ്‍​സു​മാ​യി കോ​ഹ് ലി​യും 53 റ​ണ്‍​സു​മാ​യി ര​ഹാ​നെ​യു​മാ​യി​രു​ന്നു ക്രീ​സി​ൽ. എ​ന്നാ​ൽ, നാ​ലാം ദി​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ കോ​ഹ് ലി​യെ റോ​സ്ട​ണ്‍ ചേ​സ് മ​ട​ക്കി. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 297 റ​ണ്‍​സി​നും വി​ൻ​ഡീ​സ് 222 റ​ണ്‍​സി​നും പു​റ​ത്താ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.