പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലെ മ​ണ്ണി​ടി​ച്ചി​ൽ; തി​ങ്ക​ളാ​ഴ്ച​ത്തെ നാ​ലു ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
Sunday, August 25, 2019 9:48 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച സ​ർ​വീ​സ് ന​ട​ത്തേ​ണ്ടി​യി​രു​ന്ന നാ​ലു ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.

കൊ​ച്ചു​വേ​ളി-​ലോ​ക​മാ​ന്യ തി​ല​ക് സൂ​പ്പ​ർ​ഫാ​സ്റ്റ്, കൊ​ച്ചു​വേ​ളി-​ച​ണ്ഡീ​ഗ​ഡ്, തി​രു​നെ​ൽ​വേ​ലി-​ജാം​ന​ഗ​ർ, എ​റ​ണാ​കു​ളം-​മ​ഡ്ഗാ​വ് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.