ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി; അ​ധ്യാ​പ​ക​ൻ ഒ​ളി​വി​ൽ
Sunday, August 25, 2019 6:06 PM IST
മ​ല​പ്പു​റം: ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ​താ​യി പ​രാ​തി. തേ​ഞ്ഞി​പ്പ​ലം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള യു​പി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് അ​റ​ബി അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ച​ത്.

വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണു ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​നി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്നു വ്യ​ക്ത​മാ​യി. സ്കാ​നിം​ഗ് സെ​ന്‍റ​റി​ൽ​നി​ന്ന് പോ​ലീ​സി​നു വി​വ​രം കൈ​മാ​റി.

ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ അ​റ​ബി അ​ധ്യാ​പ​ക​ൻ മ​ഷൂ​ദി​നെ​തി​രേ തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​ക്സോ, ബ​ലാ​ൽ​സം​ഗം വ​കു​പ്പു​ക​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​ൻ ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ജൂ​ണ്‍ അ​വ​സാ​നം പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​നു​സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ൽ​വ​ച്ചാ​ണ് മ​ഷൂ​ദ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തെ​ന്നു തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.