ബ​ഹ്​റി​നി​ൽ ത​ട​വി​ലു​ള്ള 250 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ക്കാ​ൻ തീ​രു​മാ​നം
Sunday, August 25, 2019 2:02 PM IST
മ​നാ​മ: ബ​ഹ്​റി​നി​ൽ ത​ട​വി​ലു​ള്ള 250 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ക്കാ​ൻ തീ​രു​മാ​നം. ബ​ഹ്​റിൻ രാ​ജാ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് തീ​രു​മാ​നം.

മോ​ചി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ സാ​മ്പ​ത്തി​ക പി​ഴ​ക​ളും ക​ട​ങ്ങ​ളും അ​താ​ത് ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ ഇ​ട​പെ​ട്ട് തീ​ര്‍​പ്പാ​ക്കു​മെ​ന്ന് ഭ​ര​ണാ​ധി​കാ​രി മോ​ദി​ക്ക് ഉ​റ​പ്പു​ന​ല്‍​കി.

ഇ​തോ​ടൊ​പ്പം ഇ​രു​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ​ത്തി​നു​ള്ള ക​രാ​റുകളിലും ഒ​പ്പു​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.