സ്വ​ത്തു​ത​ർ​ക്കം: മാ​താ​വി​നെ വെ​ട്ടി​ക്കൊ​ന്ന​ശേ​ഷം മ​ക​ൻ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി
Sunday, August 25, 2019 10:50 AM IST
കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് മ​ക​ൻ മാ​താ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ക​ല്ലി​ങ്ക​പ്പ​റ​ന്പി​ൽ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. നാ​ഗ​ഞ്ചേ​രി​യി​ലാ​ണു സം​ഭ​വം. സ്വ​ത്ത് ത​ർ​ക്ക​മാ​ണു കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണു സൂ​ച​ന.

കൃ​ത്യം ന​ട​ത്തി​യ ശേ​ഷം കാ​ർ​ത്ത്യാ​യ​നി​യു​ടെ മ​ക​നാ​യ അ​നീ​ഷ് കു​മാ​ർ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ഇ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നാ​ണു നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.