ബം​ഗാ​ളി​ൽ ഇ​ട​ത്-​കോ​ൺ​ഗ്ര​സ് സ​ഖ്യം; സോ​ണി​യ ഗാ​ന്ധി അ​നു​മ​തി ന​ൽ​കി
Sunday, August 25, 2019 6:39 AM IST
കോ​ൽ​ക്ക​ത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​വു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ ‌സോ​ണി​യാ ഗാ​ന്ധി അ​നു​മ​തി ന​ൽ​കി​യെ​ന്ന് ബം​ഗാ​ൾ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ സോ​മേ​ന്ദ്ര നാ​ഥ് മി​ത്ര. ബം​ഗാ​ളി​ൽ ബി​ജെ​പി​ക്കെ​തി​രെ ഒ​ന്നി​ച്ചു മ​ത്സ​രി​ക്ക​ണ​മെ​ന്ന് ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സ്-​ഇ​ട​ത് സ​ഖ്യ​ത്തി​ന് സോ​ണി​യ പ​ച്ച​ക്കൊ​ടി കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.

ബി​ജെ​പി ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന മാ​റ്റു​മെ​ന്ന് ത​നി​ക്ക് ആ​ശ​ങ്ക​യു​ണ്ട്. ബി​ജെ​പി​യെ നേ​രി​ട​നാ​ൻ എ​ല്ലാ​വ​രും കൈ​കോ​ർ​ക്കു​മെ​ന്നാ​ണ് താ​ൻ ക​രു​തു​ന്ന​തെ​ന്നും മ​മ​ത പ​റ​ഞ്ഞി​രു​ന്നു.

ഇ​ട​ത് പാ​ർ​ട്ടി​ക​ൾ ത​യാ​റാ​ണെ​ങ്കി​ൽ അ​വ​രു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ ത​യാ​റാ​ണ്. സോ​ണി​യ ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന യോ​ഗ​ത്തി​ൽ ബം​ഗാ​ളി​ലെ പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച​യാ​യെ​ന്നും സോ​മേ​ന്ദ്ര നാ​ഥ് മി​ത്ര പ​റ​ഞ്ഞു. ബം​ഗാ​ളി​ൽ ബി​ജെ​പി​യു​ടെ ക​ട​ന്നു​ക​യ​റ്റം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ങ്കി​ൽ ഇ​ട​തു​മാ​യി സ​ഖ്യം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.