സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം വി​ന​യാ​യി; രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​യ്ക്കെ​തി​രെ കേ​സ്
Saturday, August 24, 2019 9:53 PM IST
കാ​സ​ർ​ഗോ​ഡ്: സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഈ​സ്റ്റ് എ​ളേ​രി സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ലാ​ണ് കേ​സ്.

കാ​സ​ർ​ഗോ​ഡ് ചി​റ്റാ​രി​ക്ക​ൽ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ഹോ​സ്ദു​ർ​ഗ് ജു​ഡീ​ഷ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് എം​പി​യ്ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ‌ ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.