ജെ​യ്റ്റ്ലി എ​ക്കാ​ല​വും ഓ​ർ​മി​ക്ക​പ്പെ​ടു​ന്ന നേ​താ​വ്: സോ​ണി​യ ഗാന്ധി
Saturday, August 24, 2019 2:13 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ അ​രു​ൺ ജെ​യ്റ്റ്ലി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​നു​ശോ​ചി​ച്ചു. ജെ​യ്റ്റി​ലു​ടെ നി​ര്യാ​ണ​ത്തി​ൽ ദു​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി കോ​ൺ​ഗ്ര​സ് ട്വീ​റ്റ് ചെ​യ്തു. കു​ടും​ബ​ത്തോ​ട് അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു. ദു​ഖ​ത്തി​ന്‍റെ വേ​ള​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ത​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യു​ണ്ടെ​ന്നും കോ​ൺ​ഗ്ര​സ് ട്വി​റ്റ​റി​ൽ.

കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സോ​ണി​യ ഗാ​ന്ധി​യും ജെ​യ്റ്റ്ലി​യു​ടെ മ​ര​ണ​ത്തി​ൽ ദു​ഖം രേ​ഖ​പ്പെ​ടു​ത്തി. മ​ന്ത്രി​യാ​യും പാ​ർ​ല​മെ​ന്‍റേ​റി​യ​നു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല​ത്തെ പൊ​തു​പ്ര​വ​ർ​ത്ത​നം എ​ക്കാ​ല​വും ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്ന് സോ​ണി​യ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.