വിലമതിക്കാനാകാത്ത സുഹൃത്തിനെ നഷ്ടമായെന്ന് പ്രധാനമന്ത്രി
Saturday, August 24, 2019 1:52 PM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വു​മാ​യ അ​രു​ൺ ജ​യ്റ്റ്ലി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വി​ല​മ​തി​ക്കാ​നാ​കാ​ത്ത സു​ഹൃ​ത്തി​നെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ജ​യ്റ്റ്ലി​യു​ടെ മ​ര​ണ​വാ​ര്‍​ത്ത വേ​ദ​നി​പ്പി​ക്കു​ന്നു. കു​ടും​ബ​ത്തി​ന് അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സും ട്വീ​റ്റ് ചെ​യ്തു. ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജ​യ്റ്റ്ലി ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.