മ​ഴ​ക്കെ​ടു​തി: ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി​ത്താ​മ​സി​ച്ച​വ​ർ​ക്കും ധ​ന​സ​ഹാ​യം
Friday, August 23, 2019 9:44 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കെ​ടു​തി​മൂ​ലം ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി​താ​മ​സി​ച്ച കു​ടും​ബ​ങ്ങ​ള്‍​ക്കും ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ ക​ഞ്ഞി​പ്പു​ര​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്കും സ​ഹാ​യം ല​ഭി​ക്കു​മെ​ന്നാ​ണ് വി​വ​രം.

ക്യാമ്പു​ക​ളി​ല്‍ താ​മ​സി​ച്ച ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും പ​ട്ടി​ക​യി​ല്‍ ചേ​ര്‍​ക്കും. ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ പു​തി​യ ഉ​ത്ത​ര​വി​റ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.