മ​ണ്ണി​ടി​ച്ചി​ൽ: കൊ​ങ്ക​ണ്‍ റെയി​ല്‍​പാ​ത അ​ട​ച്ചു
Saturday, August 24, 2019 12:31 AM IST
തി​രു​വ​ന​ന്ത​പു​രം: സൂ​ര​ത്ക​ല്ലി​ൽ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്ന് കൊ​ങ്ക​ണ്‍ റെ​യി​ല്‍​പാ​ത അ​ട​ച്ചു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ വേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ലാ​ണ് പാ​ത അ​ട​ച്ച​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പു​റ​പ്പെ​ട്ട ട്രെ​യി​നു​ക​ള്‍ ക​ട​ത്തി​വി​ട്ട​ശേ​ഷ​മാ​ണ് പാ​ത അ​ട​ച്ച​ത്.

മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ര്‍​ന്ന് ഇ​ന്നും, നാ​ളെ​യു​മാ​യി സ​ര്‍​വ്വീ​സ് ന​ട​ത്തേ​ണ്ട ആ​റ് ട്രെ​യി​നു​ക​ൾ നേ​ര​ത്തെ റ​ദ്ദാ​ക്കി​യി​രു​ന്നു.

എ​റ​ണാ​കു​ളം-​ഓ​ഖ, ലോ​ക​മാ​ന്യ​തി​ല​ക്-​കൊ​ച്ചു​വേ​ളി, ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ തി​രു​വ​ന​ന്ത​പു​രം, ജാം​ന​ഗ​ർ-​തി​രു​ന​ൽ​വേ​ലി എ​ന്നീ ട്രെ​യി​നു​ക​ളും ശ​നി​യാ​ഴ്ച​ത്തെ തി​രു​വ​ന​ന്ത​പു​രം ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ, ഓ​ഖ-​എ​റ​ണാ​കു​ളം ട്രെ​യി​നു​ക​ളു​മാ​ണ് റ​ദ്ദാ​ക്കി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.