കൊ​ങ്ക​ൺ പാ​ത​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ആ​റ് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
Friday, August 23, 2019 3:57 PM IST
തി​രു​വ​ന​ന്ത​പു​രം: സൂ​ര​ത്ക​ല്ലി​ൽ കൊ​ങ്ക​ൺ പാ​ത​യി​ലെ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് ആ​റ് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. എ​റ​ണാ​കു​ളം-​ഓ​ഖ, ലോ​ക​മാ​ന്യ​തി​ല​ക്-​കൊ​ച്ചു​വേ​ളി, ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ തി​രു​വ​ന​ന്ത​പു​രം, ജാം​ന​ഗ​ർ-​തി​രു​ന​ൽ​വേ​ലി എ​ന്നീ ട്രെ​യി​നു​ക​ളും ശ​നി​യാ​ഴ്ച​ത്തെ തി​രു​വ​ന​ന്ത​പു​രം ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ, ഓ​ഖ-​എ​റ​ണാ​കു​ളം ട്രെ​യി​നു​ക​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.