ബം​ഗാ​ളി​ൽ ക്ഷേ​ത്ര​ത്തി​ൽ തി​ക്കി​ലും​തി​ര​ക്കി​ലും​പെ​ട്ട് ര​ണ്ടു പേ​ർ മ​രി​ച്ചു
Friday, August 23, 2019 2:06 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ നോ​ർ​ത്ത് 24 പ​ർ​ഗ​നാ​സി​ലെ ക്ഷേ​ത്ര​ത്തി​ൽ തി​ക്കി​ലും​തി​ര​ക്കി​ലും​പെ​ട്ട് ര​ണ്ടു പേ​ർ മ​രി​ച്ചു. 20 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ സ്വ​രൂ​പ്ന​ഗ​റി​ലെ ക​ച്ച്വ​യി​ൽ ലോ​ക്നാ​ഥ് ക്ഷേ​ത്ര​ത്തി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ജ​ന്മാ​ഷ്ട​മി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഭ​ക്ത​ർ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​ത്.

തീ​ർ​ഥാ​ട​ക​ർ ത​ള്ളി​ക്ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ​താ​ണ് സം​ഭ​വ​ത്തി​നു കാ​ര​ണ​മാ​യ​ത്. ഇ​തോ​ടെ ആ​ളു​ക​ൾ ചി​ത​റി​യ​ടി​യ​തോ​ടെ തി​ക്കി​ലും​തി​ര​ക്കി​ലും​പെ​ട്ട് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് മു​ഖ്യ​ത​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി അ​ഞ്ച് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.