പൊ​ന്നി​ന് പൊ​ന്നും​വി​ല..! സ്വ​ര്‍​ണ വി​ല വീ​ണ്ടും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ
Friday, August 23, 2019 11:33 AM IST
കൊ​ച്ചി: സ്വ​ര്‍​ണ വി​ല വീ​ണ്ടും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ. പ​വ​ന് 80 രൂ​പ വ​ർ​ധി​ച്ച് 28,000 രൂ​പ​യാ​യി. ഗ്രാ​മി​ന് 10 രൂ​പ വ​ർ​ധി​ച്ച് 3500 രൂ​പ​യാ​യി. ഇ​ന്ന​ലെ പ​വ​ന് 27920 രൂ​പ​യാ​യി​രു​ന്നു. ഓ​ണം, ക​ല്യാ​ണ സീ​സ​ൺ തു​ട​ങ്ങി​യ​തോ​ടെ അ​ടു​ത്ത ആ​ഴ്ച വി​പ​ണി വീ​ണ്ടും സ​ജീ​വ​മാ​യേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.