"ഹി​ന്ദു പാ​ക്കി​സ്ഥാ​ൻ' പ​രാ​മ​ർ​ശം: ത​രൂ​രി​നെ​തി​രാ​യ അ​റ​സ്റ്റ് വാ​റ​ണ്ടി​ന് സ്റ്റേ
Thursday, August 22, 2019 11:17 PM IST
കോ​ൽ​ക്ക​ത്ത: കോ​ൺ​ഗ്ര​സ് എം​പി ശ​ശി ത​രൂ​രി​ന്‍റെ "ഹി​ന്ദു പാ​ക്കി​സ്ഥാ​ൻ' പ​രാ​മ​ർ​ശ​ത്തി​നെ​തി​രാ​യ കോ​ല്‍​ക്ക​ത്ത സി​റ്റി കോ​ട​തി​യു​ടെ അ​റ​സ്റ്റ് വാ​റ​ണ്ടി​ന് ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ. ​മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന​ന്ന് കാ​ട്ടി അ​ഭി​ഭാ​ഷ​ക​ൻ സു​മി​ത് ചൗ​ധ​രി ന​ൽ​കി​യ പ​രാ​തി​യാ​ലാ​ണ് സി​റ്റി കോ​ട​തി കേ​സെ​ടു​ത്തി​രു​ന്ന​ത്.

2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വി​ജ​യി​ച്ച് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഇ​ന്ത്യ​യെ "ഹി​ന്ദു പാ​ക്കി​സ്ഥാ'​നാ​ക്കി മാ​റ്റു​മെ​ന്നാ​യി​രു​ന്നു ത​രൂ​രി​ന്‍റെ പ​രാ​മ​ർ​ശം. ക​ഴി​ഞ്ഞ വ​ർ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് ത​രൂ​ർ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ബി​ജെ​പി​യും ഇ​തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.