നി​യ​മ​ത്തി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടി​യി​ട്ടി​ല്ലെ​ന്ന് ചി​ദം​ബ​രം
Wednesday, August 21, 2019 9:17 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച സി​ബി​ഐ​യ്ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി.​ചി​ദം​ബ​രം. താ​ൻ നി​യ​മ​ത്തി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടി​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് എ​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണ​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

അ​റ​സ്റ്റി​ൽ നി​ന്ന് പ​രി​ര​ക്ഷ തേ​ടു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​ത്. അ​ത് ഏ​തൊ​രു പൗ​ര​ന്‍റെ​യും അ​വ​കാ​ശ​മാ​ണ് ചി​ദം​ബ​രം പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ ജീ​വി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ത​നി​ക്കു​ണ്ടെ​ന്നും ത​നി​ക്കെ​തി​രെ ഒ​രു കോ​ട​തി​യി​ലും കു​റ്റു​പ​ത്രം നി​ല​വി​ലി​ല്ലെ​ന്നും പ​റ​ഞ്ഞ ചി​ദം​ബ​രം കേ​സി​ൽ താ​നോ ത​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളോ പ്ര​തി​ക​ള​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​യ​മ​ത്തി​ലും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ലും ത​നി​ക്ക് വി​ശ്വാ​സ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ ചി​ദം​ബ​രം അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും നി​യ​മ​ത്തെ മാ​നി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ​ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി​യ​ട​ക്കം മൂ​ന്നു​ത​വ​ണ ചി​ദം​ബ​ര​ത്തി​ന്‍റെ വ​സ​തി​യി​ൽ സി​ബി​ഐ സം​ഘ​മെ​ത്തി​യി​രു​ന്നു. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ചി​ദം​ബ​ര​ത്തി​നെ​തി​രെ സി​ബി​ഐ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​ത്.

ഇ​തി​നു, പി​ന്നാ​ലെ​യാ​ണ് വൈ​കി​ട്ട് ചി​ദം​ബ​രം എ​ഐ​സി​സി ആ​സ്ഥാ​ന​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.