വൈപ്പിനിൽ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Monday, August 19, 2019 12:13 PM IST
കൊച്ചി: എറണാകുളം പറവൂർ പുതുവൈപ്പിനിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദമ്പതികളും ഇവരുടെ മകളുമാണ് മരിച്ചത്. പ്രസാദ്, ഭാര്യ ഗീത, മകൾ നയന എന്നിവരാണ് മരിച്ചത്. മരണകാരണം അറിവായിട്ടില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക നിഗമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.