സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ യു​വ​ന്‍റ​സി​ന് ജ​യം
Sunday, August 18, 2019 5:26 AM IST
റോം: ​സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ യു​വ​ന്‍റ​സി​ന് ജ​യം. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് യു​വ​ന്‍റ​സ് ട്രെ​യെ​സ്റ്റി​ന​യെ കീ​ഴ​ട​ക്കി​യ​ത്. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ക​ളി​ക്കാ​തി​രു​ന്ന മ​ത്സ​ര​ത്തി​ൽ ഡി​ബാ​ല ആ​യി​രു​ന്നു താ​ര​മാ​യ​ത്. ക​ളി​യു​ടെ 38-ാം മി​നി​റ്റി​ൽ ത​ന്നെ​യാ​ണ് ഡി​ബാ​ല സ്കോ​ർ ചെ​യ്ത​ത്.

ബോ​ക്സി​ലേ​ക്ക് കി​ട്ടി​യ പ​ന്ത് ഡി​ബാ​ല ഇ​ട​തു കാ​ലി​ന് ചി​പ്പ് ചെ​യ്ത് ഗോ​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സ​മ​നി​ല​യ്ക്കാ​യി ട്രെ​യെ​സ്റ്റി​ന പോ​രു​തി​യെ​ങ്കി​ലും യു​വ​ന്‍റ​സ് പ്ര​തി​രോ​ധ​ത്തി​ൽ വി​ള്ള​ൽ വീ​ഴ്ത്താ​ൻ അ​വ​ർ സാ​ധി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.