ദൂ​ര​ദ​ർ​ശ​ന്‍റെ ര​ണ്ടു പ​തി​റ്റാ​ണ്ടി​ലെ മു​ഖ​മു​ദ്ര ഇ​നി ഓ​ർ​മ; നീ​ലം ശ​ർ​മ വി​ട​വാ​ങ്ങി
Saturday, August 17, 2019 7:51 PM IST
ന്യൂ​ഡ​ൽ​ഹി: പൊ​തു​മേ​ഖ​ലാ വാ​ർ​ത്താ സം​പ്രേ​ക്ഷ​ണ ചാ​ന​ലാ​യ ദൂ​ര​ദ​ർ​ശ​ന്‍റെ ര​ണ്ടു പ​തി​റ്റാ​ണ്ടി​ലെ വാ​ർ​ത്താ അ​വ​ത​ര​ണ രം​ഗ​ത്തെ മു​ഖ​മു​ദ്ര നീ​ലം ശ​ർ​മ ഇ​നി ഓ​ർ​മ. അ​ർ​ബു​ദ രോ​ഗ​ത്തെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച അ​വ​ർ അ​ന്ത​രി​ച്ചു.

ദൂ​ര​ദ​ർ​ശ​നാ​ണ് നീ​ല​ത്തി​ന്‍റെ മ​ര​ണം ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. നീ​ലം ശ​ർ​മ​യു​ടെ മ​ര​ണ​ത്തി​ൽ ദു​ഖി​ക്കു​ന്നെ​ന്നും ചാ​ന​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​വ​ർ മു​ഖ്യ പ​ങ്കു​വ​ഹി​ച്ചെ​ന്നും ദൂ​ര​ദ​ർ​ശ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ചാ​ന​ലി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ർ നേ​ടി​യ നേ​ട്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ചു ദൂ​ര​ദ​ർ​ശ​ൻ എ​ടു​ത്തു​പ​റ​ഞ്ഞു.

20 വ​ർ​ഷ​മാ​യി ദൂ​ര​ദ​ർ​ശ​നി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന നീ​ലം ശ​ർ​മ, ഈ ​വ​ർ​ഷം രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ കൈ​യി​ൽ​നി​ന്ന് നാ​രി ശ​ക്തി പു​ര​സ്കാ​രം നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.