ധ്യാ​ൻ​ച​ന്ദ് പു​ര​സ്കാ​രം ഒ​ളി​ന്പ്യ​ൻ മാ​നു​വ​ൽ ഫ്രെ​ഡ​റി​ക്കി​ന്
Saturday, August 17, 2019 1:25 PM IST
ന്യൂ​ഡ​ൽ​ഹി: കാ​യി​ക​രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള ധ്യാ​ൻ​ച​ന്ദ് പു​ര​സ്കാ​രം മ​ല​യാ​ളി​യാ​യ ഹോ​ക്കി താ​രം മാ​നു​വ​ൽ ഫ്രെ​ഡ​റി​ക്കി​ന്. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം 1972ലെ ​ഒ​ളി​മ്പി​ക്‌​സി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ ഹോ​ക്കി ടീ​മി​ലെ അം​ഗ​മാ​യി​രു​ന്നു. ഒ​ളി​ന്പി​ക് മെ​ഡ​ല്‍ നേ‍​ടി​യ ഏ​ക മ​ല​യാ​ളി​യു​മാ​ണ് അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.