ക​വ​ള​പ്പാ​റ​യി​ൽ നി​ന്ന് ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ടു​ത്തു
Saturday, August 17, 2019 12:54 PM IST
ക​വ​ള​പ്പാ​റ: നി​ല​ന്പൂ​ർ ക​വ​ള​പ്പാ​റ​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹം ആ​രു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ഇ​തോ​ടെ ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 39 ആ​യി. ഇ​നി 20 പേ​രെ കൂ​ടി​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്. മ​ഴ​മാ​റി നി​ൽ​ക്കു​ന്ന​തി​നാ​ൽ ഊ​ർ​ജി​ത തെ​ര​ച്ചി​ലാ​ണ് ക​വ​ള​പ്പാ​റ​യി​ൽ ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.