കാ​ഷ്മീ​ർ: അ​മേ​രി​ക്ക​ൻ പി​ന്തു​ണ തേ​ടി പാ​ക്കി​സ്ഥാ​ൻ
Friday, August 16, 2019 10:58 PM IST
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ അ​മേ​രി​ക്ക​യു​ടെ പി​ന്തു​ണ തേ​ടി​യെ​ന്ന് റി​പ്പോ​ർ​ട്ട്. വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ചേ​ർ​ന്ന യു​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​നു മു​ന്നേ​യാ​ണ് പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് വി​ഷ​യ​ത്തി​ൽ പി​ന്തു​ണ തേ​ടി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ, ഇ​ത് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ൾ‌ ഒ​ന്നും വ​ന്നി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.