മു​ത്ത​ശ്ശി​യെ കൊ​ന്ന് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന ചെ​റു​മ​ക​ൻ അ​റ​സ്റ്റി​ൽ
Friday, August 16, 2019 10:27 PM IST
തൃ​ശൂ​ർ: മു​ത്ത​ശ്ശി​യെ കൊ​ന്ന് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന ചെ​റു​മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശ്ശൂ​ർ കൊ​ര​ട്ടി​യി​ലാ​ണ് സം​ഭ​വം. മാ​മ്പ്ര സ്വ​ദേ​ശി സാ​വി​ത്രി (70)യെ ​അ​വ​രു​ടെ മ​ക​ളു​ടെ മ​ക​ൻ പ്ര​ശാ​ന്താ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ക​വ​ർ​ന്നെ​ടു​ത്ത മൂ​ന്ന് പ​വ​ന്‍റെ മാ​ല പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​റാ​ണ് അ​റ​സ്റ്റി​ലാ​യ പ്ര​ശാ​ന്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.