ഡ​ൽ​ഹി​യി​ലെ ഗോ​ഡൗ​ണി​ൽ വ​ൻ‌ തീ​പി​ടി​ത്തം
Friday, August 16, 2019 9:08 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഘി​ട്രോ​ണി​യു​ള്ള എ​ണ്ണ ടാ​ങ്കു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടി​ത്തം. 18 അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം ന​ട​ത്തു​ക​യാ​ണ്. തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.