ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്
Friday, August 16, 2019 8:02 AM IST
ആ​ല​പ്പു​ഴ: ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നു പോ​യ​വ​രു​ടെ വാ​ഹ​നം ആ​ല​പ്പു​ഴ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മി​നി ലോ​റി​യി​ൽ ടാ​ങ്ക​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.