സി.​പി അ​ച്യു​ത​നു​ണ്ണി​ക്ക് രാ​ഷ്ട്ര​പ​തി​യു​ടെ പു​ര​സ്കാ​രം
Thursday, August 15, 2019 7:25 PM IST
ന്യൂ​ഡ​ൽ​ഹി: ഭാ​ഷാ പ​ണ്ഡി​ത​ർ​ക്കു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ പു​ര​സ്കാ​രം മ​ല​യാ​ള​ത്തി​ൽ​നി​ന്ന് ഡോ. ​സി.​പി അ​ച്യു​ത​നു​ണ്ണി​ക്ക്. ഭാ​ഷാ​വി​ക​സ​ന​ത്തി​നു​ള്ള സം​ഭാ​വ​ന​ക​ൾ​ക്ക് ന​ൽ​കു​ന്ന മ​ഹ​ർ​ഷി ബ​ദ്രാ​യ​ൻ വ്യാ​സ സ​മ്മാ​ൻ മ​ല​യാ​ള​ത്തി​ൽ​നി​ന്ന് ആ​ർ.​ആ​ർ രാ​ജീ​വി​നും സ​ന്തോ​ഷ് തോ​ട്ടി​ങ്ങ​ലി​നും ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.