ആ​ല​പ്പു​ഴ​യി​ലും കോ​ഴി​ക്കോ​ട്ടും ക്യാ​മ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി
Thursday, August 15, 2019 6:29 PM IST
കോ​ട്ട​യം: ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച അ​വ​ധി. കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വെ​ള്ളി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മ​റ്റ് സ്കൂ​ളു​ക​ൾ​ക്ക് പ്ര​വൃ​ത്തി ദി​വ​സം ആ​യി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.